ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ സ്റ്റുഡന്റ് ഐറ്റി കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്കുന്നു. 2011 ജൂലൈ 14,15,16 തീയതികളില്‍ ഹരിപ്പാട്,അമ്പലപ്പുഴ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്നു. ഓരോ സ്കൂളില്‍ നിന്നും ഒന്‍പതാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന 4 കുട്ടികളെ വീതം(SSITC പരിശീലനം ലഭിച്ചിട്ടുള്ള) പങ്കെടുപ്പിയ്ക്കണം. കുട്ടികള്‍ HM നല്കുന്ന Identity certificate(including Ad.No.), ലാപ്ടോപ്പ് ,ഉച്ചഭക്ഷണം എന്നിവയുമായി എത്തണം.വിശദവിവരങ്ങള്‍ക്കായി training page കാണുക.
ഐടി @ സ്കൂളിന്റെ പ്രവര്തനപരിപടികല് കുട്ടികള്‍ക്ക് വളരെ പ്രയോജനം ചെയ്യും.ട്രെയിനിംഗ് രണ്ടു
ReplyDeleteദിവസം ആക്കാമായിരുന്നു.
Training of school student it cordinators was very useful. Hope we will get more practice in future
ReplyDeletefrom stjosephs punnapra