Wednesday, December 21, 2011

HARDWARE TRAINING FOR STUDENTS-SCHEDULE

2011ഡിസംബര്‍ മാസം 27-28, 29-30 തീയ്യതികളില്‍ രണ്ട് ബാച്ചായി ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ വെച്ച് കുട്ടികള്‍ക്കായുള്ള ഹാര്‍ഡ്‌വെയര്‍ പരിശീലനം നടത്തുന്നു.ഷെഡ്യൂള്‍ TRAINING എന്ന പേജില്‍ ചേര്‍ത്തിരിക്കുന്നു. 8,9 ക്ലാസുകളില്‍ പഠിക്കുന്ന പത്ത് കുട്ടികളെ ഈ ഷെഡ്യൂളില്‍ നല്‍കിയിട്ടുള്ളത് പ്രകാരമുള്ള കേന്ദ്രങ്ങളില്‍ പങ്കെടുപ്പിക്കണം. പരിശീലനത്തില്‍ പങ്കെടുക്കേണ്ട ഓരോ സ്കുളില്‍ നിന്നും ഒരു ലാപ്‌ടോപ്പ് (ഫയല്‍ ബാക്കപ്പ് ചെയ്തത്), പെന്‍ഡ്രൈവ് (Minimum 4GB Blank),കുട്ടികളുടെ ലിസ്ററ് (അഡ്മിഷന്‍ നം,ക്ലാസ്സ് ഇവ ഉള്‍പ്പെട്ട)എന്നിവ കൊണ്ടുവരേണ്ടതാണ്.കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടുവരണം. പരിശീലനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Friday, December 16, 2011

URGENT

PAREEKSHA BHAVAN DIRECTED TO TRANSFER THE SSLC STUDENTS DATA OF SAMPOORNA BY 18TH DECEMBER AND HENCE SCHOOL AUTHORITIES MUST CONFIRM THE DATA ON OR BEFORE 17 TH DECEMBER 2011.

Wednesday, December 14, 2011

HARDWARE TRAINING TO STUDENTS

ക്രിസ്തുമസ് അവധിക്കാലത്ത് ഒരു സ്കൂളില്‍ നിന്നും 10 കുട്ടികള്‍ക്ക് രണ്ടു ദിവസം നീണ്ടു നില്‍ക്കന്ന ഹാര്‍ഡ്‌വെയര്‍ പരിശീലനം നല്‍കുന്നു. 8,9 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഇതിനായി തെരെഞ്ഞെടുക്കണമെന്ന് അറിയിക്കുന്നു. പരിശീലകരാകാന്‍ താല്പര്യമുളള SITC മാര്‍ ഉടനെ വിവരം അറിയിക്കേണ്ടതാണ്. പരിശീലകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതാണ്.
1. CLICK HERE FOR REGISTRATION FOR H/W TRAINING
2. CLICK HERE FOR REPORTING IT PRACTICAL EXAM