Tuesday, December 31, 2013

Friday, November 8, 2013

Hardware Clininc


പ്രത്യേക ഹാര്‍ഡ് വെയര്‍ ക്ലിന്ക്ക്
ICT പദ്ധതി പ്രകാരം ജില്ലയിലെ എയ്ഡഡ് / ഗവണ്മെന്റ് HS, HSS, VHSS സ്കൂളുകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള വാറന്റിയുള്ള ചിരാഗ് ലാപ്‌ടോപ്പ്, നെറ്റ്ബുക്ക് കമ്പ്യൂട്ടറുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനാണ് ക്ലിനിക്ക്. 11/11/13 രാവിലെ 10 മുതല്‍ 2 വരെയാണ് ക്ലിനിക്. ക്ലിനിക്കില്‍ എത്തിക്കുന്ന ഉപകരണങ്ങള്‍ രസീത് തന്ന ശേഷം ശേഖരിച്ച് കൊണ്ട് പോയി റിപ്പയര്‍ ചെയ്ത് 2013 ഡിസംബര്‍ 15 നകം തിരികെ സ്കൂളില്‍ എത്തിക്കുന്നതാണ്.
  • കേന്ദ്രങ്ങള്‍
  1. BH HS Mavelikkara
  2. Govt. Moh GHS Alappuzha
  3. SNM BHS Cherthala
  • നിശ്ചിത ഉപകരണങ്ങള്‍ നല്‍കുമ്പോള്‍ കെല്‍ട്രോണ്‍ നല്‍കുന്ന രസീതുകള്‍ വാങ്ങി സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണ്. കേന്ദ്രത്തില്‍ IT@School രജിസ്റ്ററില്‍ വിവരം രേഖപ്പെടുത്തേണ്ടതാണ്
  • മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ ക്ലിനിക്കില്‍ കൊണ്ടുവരുന്നതിന് മുമ്പ് sc.keltron.org എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
  • ക്ലിനിക്കില്‍ കൊണ്ട് വരുന്ന ഉപകരണത്തിന്റെ സ്റ്റോക് രജിസ്റ്റര്‍ എന്‍ട്രിയുടെയോ, ഡെലിവറി ചെല്ലാന്റേയോ പകര്‍പ്പും, sc.keltron.org എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ID യും നല്‍കേണ്ടതാണ്.
  • ഇതിന് മുമ്പ് സര്‍വ്വീസിനായി ശേഖരിച്ച് ഇതുവരെ മടക്കി നല്‍കാത്ത ഉപകരണങ്ങളുടെ വിവരം രസീതിന്റെ കോപ്പി സഹിതം ക്ലിനിക് ദിവസം ഐ ടി അറ്റ് സ്കൂളിനെ ഏല്‍പ്പിക്കേണ്ടാതാണ്.

Saturday, November 2, 2013


ജില്ലാ ഐ ടി മേള
St.Mary's G H S S
Kayamkulam
05/11/2013 - 07/11/2013
05/11/2013 - ഉച്ച്ക്ക് 2 മുതല്‍ രജിസ്ട്രേഷന്‍

06/11/2013 
രാവിലെ 9. 30 മുതല്‍
ഡിജിറ്റല്‍ പെയിന്റിംഗ്
UP,HS,HSS
മലയാളം ടൈപ്പിംഗ്
UP,HS,HSS
ഐ ടി ക്വിസ്
UP,HS,HSS
ഐ ടി പ്രോജക്ട്
HS
മള്‍ട്ടിമീഡിയ പ്രസന്റേഷന്‍
HSS

07/11/2013
രാവിലെ 9. 30 മുതല്‍
മള്‍ട്ടിമീഡിയ പ്രസന്റേഷന്‍
HS
വെബ് ഡിസൈനിംഗ്
HS, HSS

Tuesday, October 22, 2013

CLICK HERE FOR RESULT OF HARIPAD SUB-DISTRICT IT MELA
ഹാര്‍ഡ് വെയര്‍ ക്ലിനിക് രജിസ്ട്രേഷന്‍

     ഹാര്‍ഡ് വെയര്‍ ക്ലിനിക്കിന് പരിഗണിക്കുന്നതിനായി മുമ്പ് itschoolalp.blogspot.in എന്ന സൈറ്റില്‍ കേടായ ഉപകരണങ്ങളുടെ വിവരം സമര്‍പ്പിച്ചിരുന്നവര്‍ ഈ  വിവരം sc.keltorn.org എന്ന സൈറ്റില്‍  login ചെയ്ത്  24/10/13 വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (sc.keltron.org യില്‍ ഈ വിവരം ഇപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.)

Monday, October 14, 2013

 

ആലപ്പുഴ ഉപജില്ലാ ഐ.റ്റി മേള

ആലപ്പുഴ ഉപജില്ലാ ഐ.റ്റി മേള
സ്ഥലം - GOVT.MOH.GGHSS,ALAPPUZHA(DRC IT SCHOOL)
തീയതി - 23.10.2013
സമയം - 9.30 AM            CLICK HERE FOR RESULT


 

അമ്പലപ്പുഴ ഉപജില്ലാ മേള                              

RESULTS
CLICK HERE FOR HS
CLICK HERE FOR HSS 
CLICK HERE FOR ALL
CLICK HRE FOR RESULT OF SCIENCE FAIR



ഹരിപ്പാട്ഉപജില്ലാ ഐ.റ്റി മേള


  ഹരിപ്പാട് ഉപജില്ലാ ഐ.റ്റി മേള
സ്ഥലം - GGHSS HARIPAD
തീയതി - 29.10.2013
സമയം - 9.30 AM
CLICK HERE FOR SCHEDULE OF HARIPAD SUB-DISTRICT IT MELA

Thursday, October 10, 2013

ഐ.സി.റ്റി - അര്‍ദ്ധവാര്‍ഷിക പരീക്ഷ

ഐ.സി.റ്റി - അര്‍ദ്ധവാര്‍ഷിക പരീക്ഷ 17.10.2013 ന് ആരംഭിക്കുന്നു. Exam software CD, password എന്നിവ ആലപ്പുഴ DRC യില്‍ നിന്നും 11.10.2013 ല്‍ കൈപറ്റണം

അമ്പലപ്പുഴ ഉപജില്ലാ ഐ.റ്റി മേള


അമ്പലപ്പുഴ ഉപജില്ലാ ഐ.റ്റി മേള
സ്ഥലം - N.S.S.H.S.S, KARUVATTA
തീയതി - 19.10.2013
സമയം - 9.30 AM

www.schoolsasthrolsavam.in സന്ദര്‍ശിച്ച് ഹൈസ്കൂളുകള്‍ ഹൈസ്കൂളിന്റെയും ഹയര്‍സെക്കണ്ടറിയുടെയും കുട്ടികളെ രെജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് എ..ഒ ഓഫീസില്‍ നല്‍കണം.
USERNAME : SCHOOLCODE
PASSWORD : SCHOOLCODE
Inform your HSS also.

Monday, September 23, 2013


.സി.റ്റി പാഠപുസ്തക പരിശീലനം
ഒമ്പതാംക്ലസ്സില്‍ ഐ.സി.റ്റി പാഠപുസ്തകം ഈവര്‍ഷം പഠിപ്പിക്കുന്നതും പരിശീലനം ലഭിക്കാത്തതുമായ അദ്ധ്യാപകര്‍ക്കുള്ള 6 ദിവസത്തെ പരിശീലനം 24/09/13, ചൊവ്വാഴ്ച ഹരിപ്പാട് ഗവ.ബോയ്സ് ഹൈസ്കൂളില്‍ ആരംഭിക്കുന്നു .

എട്ടാം ക്ലസ്സില്‍ ഐ.സി.റ്റി പാഠപുസ്തകം ഈവര്‍ഷം പഠിപ്പിക്കുന്നതും പരിശീലനം ലഭിക്കാത്തതുമായ അദ്ധ്യാപകര്‍ക്കുള്ള 4 ദിവസത്തെ പരിശീലനം 24/09//13,ചൊവ്വാഴ്ച ആലപ്പുഴ ഡി.ആര്‍.സി (മുഹമ്മദന്‍സ് ഗവ.ഗേള്‍സ് ഹൈസ്കൂള്‍) യില്‍ ആരംഭിക്കുന്നു.  

    അദ്ധ്യാപകര്‍ ലാപ്‌ടോപ്പ, പാഠപുസ്തകം എന്നിവയുമായി 9.30 ന് എത്തിച്ചേരണം. 
പ്രത്യേക ശദ്ധയ്ക് - .സി.റ്റി പാഠപുസ്തകം ഈവര്‍ഷം പഠിപ്പിക്കുന്നതും പരിശീലനം ലഭിക്കാത്തതുമായ അദ്ധ്യാപകരാണ് പങ്കെടുക്കണ്ടത്.എട്ടാം ക്ലസ്സിലെ അദ്ധ്യാപകര്‍ക്കുള്ള പരിശീലനം ഈ ഒരു ബാച്ച് മാത്രമേ ഉണ്ടായിരിക്കുകയുള്ളു (ഹരിപ്പാട്ട് സെന്റര്‍ ഉണ്ടായിരിക്കുന്നതല്ല).
 
ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കിനായി 25/09/2013 ന് മുമ്പായി രജിസറ്റര്‍ ചെയ്യുക.

Saturday, September 14, 2013

Sunday, September 1, 2013

ഐ.സി.റ്റി പാഠപുസ്തകം (ഒമ്പതാം ക്ലാസ്സ്) അടിസ്ഥാനമാക്കി യുള്ള പരിശീലനം

        ഐ.സി.റ്റി പാഠപുസ്തകം അടിസ്ഥാനമാക്കി യുള്ള പരിശീലനം ലഭിക്കാത്തതും 2013-14 വര്‍ഷം ഐ.സി.റ്റി ക്ലാസ്സ് കൈകാര്യം ചെയ്യുന്നതുമായ അദ്ധ്യാപകര്‍ക്ക് അടിയന്തരമായി പരിശീലനം നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒമ്പതാം ക്ലാസ്സില്‍ ഐ.സി.റ്റി പഠിപ്പിക്കുന്ന അദ്ധ്യപകര്‍ ഷെഡ്യൂള്‍ അനുസരിച്ചുള്ള കേന്ദ്രത്തില്‍ (ആലപ്പുഴ ഡി.ആര്‍.സി) ലാപ്ടോപ്പുമായി കൃത്യസമയത്ത് എത്തിച്ചേരുവാന്‍ താല്പര്യപ്പെടുന്നു.
POSTPONED TRAINING OF LAST BATCH  FOR STANDARD TEN TEACHERS AT HARIPAD CENTRE   STARTS ON 02.09.2013 AT G G H S HARIPAD

 
STANDARD IX ICT TEXT BOOK TRAINING FOR LOOSERS


DATE 3.09.2013 TO 7.09.2013
ALAPPUZHA


SL.NO NAME OF SCHOOL NAME OF PARTICIPENTS CENTER
1 GOVT..HSS FOR GIRLS ALAPPUZHA ANILKUMAR.S
DRC (MOH.GGHSS)ALAPPUZHA
2 ARAVUKAD HSS J JAYASREE HARIPRIYA.E.C
3 LUTHERAN HS SOUTH ARYAD BEENA DEVI. P. S SOODA. M. S
4 ST: MICHAEL'S H.S THATHAMPALLY JOLLY ZACHARIAS
7 ST.MARY'S H S VATTAYAL SUSAMMA PETER
8 LMHSS.ALAPPUZHA
RAJESHMUHAMMED
9 MRS PUNNAPRA JOHN CHACKO
10 S D V H S FOR BOYS P.L. USHAKUMARI INDUMOL
11 ST.THOMAS H.S.THUMPOLY SUSAMMA SUMARANI
12 G H S PARAVOOR SANIL R SARI S
13 GMHSS AMBALAPUZHA ANNAMMAVARGHESE SAFIYATH
14 LEO XIII HSS ALAPPUZHA SHINE.V.W. K.S. MABLE
15 H.S.KAKKAZHOM SREEKALA.S.NAIR REKHA.R
16 ST.ANTONY'S G.H.S ALAPPUZHA KUNJOONJAMMA ANTONY

Friday, August 23, 2013

ഐ.സി.റ്റി പാഠപുസ്തകം അടിസ്ഥാനമാക്കി യുള്ള പരിശീലനം




.സി.റ്റി പാഠപുസ്തകം അടിസ്ഥാനമാക്കി യുള്ള പരിശീലനം ലഭിക്കാത്തതും 2013-14 വര്‍ഷം ഐ.സി.റ്റി ക്ലാസ്സ് കൈകാര്യം ചെയ്യുന്നതുമായ അദ്ധ്യാപകര്‍ക്ക് അടിയന്തരമായി പരിശീലനം നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്താം ക്ലാസ്സില്‍ ഐ.സി.റ്റി പഠിപ്പിക്കുന്ന അദ്ധ്യപകര്‍ ഷെഡ്യൂള്‍ അനുസരിച്ചുള്ള കേന്ദ്രങ്ങളില്‍ (ആലപ്പുഴ,ഹരിപ്പാട്) ലാപ്ടോപ്പുമായി കൃത്യസമയത്ത് എത്തിച്ചേരുവാന്‍ താല്പര്യപ്പെടുന്നു.

ഷെഡ്യൂള്‍
STANDARD X ICT TEXT BOOK TRAINING FOR LOOSERS


DATE 26.08.2013 TO 31.08.2013

ALAPPUZHA
SL.NO NAME OF SCHOOL NAME OF PARTICIPENTS

CENTER
1 GOVT.MOH.BHS ALAPPUZHA SAUMIA MARIA GEORGE MARYMMA THOMAS
DRC (MOH.GGHSS)ALAPPUZHA
2 ARAVUKAD HSS KAVITHA ANIRUDHAN PREETHI PRABHAKARAN
3 LUTHERAN HS SOUTH ARYAD BEENA.C . L KALA MALINI THANKACHY
4 GOVT H S ARYAD SHAJI.K
5 LEO XIII HSS ALAPPUZHA JAIN JACKSON SHERLY.P.J.
6 LMHSS.ALAPPUZHA NADEERA.T.S KOULATH.S
7 MRS PUNNAPRA TTV SHEEBA
8 S D V H S FOR BOYS ASHA BINDU BINEESH.S.NATH
9 ST.THOMAS H.S.THUMPOLY SINDHU STEPHEN SR.MARY T.O
10 G H S PARAVOOR BAIJU BASTIN A P ANEEZA BEEGUM
11 GMHSS AMBALAPUZHA SURESH BABU.P ANUPAMA.L
12 LEO XIII HSS ALAPPUZHA JAIN JACKSON SHERLY.P.J
13 ST.ANTONY'S G.H.S ALAPPUZHA TESSY JOSEPH
14 SDVHS FOR GIRLS, ALAPPUZHA PRIYA HARIDAS
15 MARY IMMACULATE HS POOMKAVU RINCY FERNANDEZ

HARIPAD
1 K.K.K.V.M.H.S POTHAPPALLY M.P.RESMI


GGHSS HARIPAD
2 GHSS AYAPARAMPU SUJA THOMAS UMADEVI KAVITHA MATHEW
3 SNDP HS MAHADEVIKAD BIJU


4 S N M H S S PURAKKAD LEENU. C RAJILA. A SREEREKHA. R
5 GOVT.TECHNICAL HIGH SCHOOL, HARIPAD A.ABDUL RAZAK M.SUNILKUMAR K.SREEKANTH LEENA
6 GHS VEEYAPURAM SREELEKHA.S


7 NSSHSS KARUVATTA V USHA DEVI DHANYA RETHNAM S.RAJALEKSHMIAMMA

Monday, July 1, 2013

പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

പ്രീമെട്രിക് സ്കോളര്‍ഷിപ്പ്(ന്യൂനപക്ഷവിഭാഗം) ഓണ്‍ലൈന്‍ സോഫ്റ്റ്  വെയര്‍ - സംശയമുണ്ടെങ്കില്‍ പ്രസന്റേഷന്‍ കാണുക.
CLICK HERE

Saturday, June 22, 2013

ICT TEXT BOOK TRAINING 2013-14.

The ICT Training based on Text books of Std VIII, IX and X will commence from July First Week. Update the details of Your School through the link here. The training will schedule only for the persons registered before 06/07/2013.

Friday, January 4, 2013

ICT SCHEME FOR 2012-13

ICT SCHEME -ല്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകള്‍(ഗവ.ഹൈസ്കളുകള്‍ സ്കീംപൂര്‍ത്തിയായതിനാല്‍ ഒഴിവായിരിക്കുന്നു,എന്നാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ ഈവര്‍ഷം നല്‍കണം)  2012-13 വര്‍ഷത്തെ അപേക്ഷ 10.01.2013 ന് മുമ്പായി ഓണ്‍ലൈനായി നല്‍കണം. അപേക്ഷ ഓണ്‍ലൈന്‍ നല്‍കുന്നതിനു മുമ്പ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പെര്‍ഫോര്‍മ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്റ്റാഫ് മീറ്റിംഗ്/ഐടി അഡ്വൈസറി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയും പ്രധമാദ്ധ്യാപകന്‍ ഒപ്പുവച്ച കോപ്പി ഐടി @ സ്കൂളിന്റെ ആലപ്പുഴ  ജില്ലാ ആഫീസില്‍15.01.2013 ന് മുമ്പ് എത്തിക്കുകയും ചെയ്യണം.
CLICK HERE FOR APPLICATION

CLICK HERE FOR CIRCULAR......
UID  
 സൈറ്റില്‍ UID/EID  നമ്പര്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണ്ടതായ കാര്യങ്ങള്‍:- EID നമ്പര്‍ 14 അക്ക നമ്പറിനോടൊപ്പം വര്‍ഷം,തീയതി,സമയം എന്നിവയുടെതായ 14 അക്കവും ചേര്‍ത്ത് 28 അക്കങ്ങള്‍ നല്‍കണം.എല്ലാകുട്ടികളുടെയും പേരും അഡ്മിഷന്‍ നമ്പരും (UID/EID നമ്പര്‍ ഇല്ലാത്തകുട്ടികളുടെയും)സൈറ്റില്‍ അടിയന്തരമായി  ചേര്‍ക്കണം.

IMAGES OF ALL IN ONE PC